ജോവെൽ മാർട്ടിൻസ് എഫ് സി ഗോവയിൽ

7.5 ലക്ഷത്തിനാണ് ഗോവൻ താരം ജോവെൽ മാർട്ടിൻസിനേ ഗോവ സ്വന്തമാക്കിയിരിക്കുന്നത്. ഡിഫൻഡർ പൊസിഷനിൽ കളിക്കുന്ന ജോവെലിന്റെ ആദ്യ ഐഎസ്എൽ സീസണാണ്. മുൻപ് സ്പോർട്ടിങ് ഗോവയ്ക്കും അവസാനമായി മിനെർവ പഞ്ചാബിനുമാണ് താരം കളത്തിലിറങ്ങിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐബർലോങ് ഖോങ്ജി വീണ്ടും മുംബൈ സിറ്റിയിൽ
Next articleഅബ്ര മൊണ്ടാൽ ബെംഗളൂരു എഫ് സിയിൽ