ജംഷദ്പൂരിന്റെ യുവതാരങ്ങൾ മാഡ്രിഡിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസണു മുന്നോടിയായി ജംഷദ്പൂർ ക്ലബിന്റെ റിസേർവ്സ് ടീം മാഡ്രിഡിൽ. അത്ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലന കേന്ദ്രത്തിലേക്കാണ് ജംഷദ്പൂർ യുവ ടീം പോയിരിക്കുന്നത്. ഇരുപത് ദിവസങ്ങളോളം അത്ലറ്റിക്കോ മാഡ്രിഡ് ട്രെയിനിങ് കോംപ്ലക്സിൽ ആകും ടീം പരിശീലനം നടത്തുക. നാലോളം സൗഹൃദ മത്സരങ്ങളും ജംഷദ്പൂർ മാഡ്രിഡിൽ കളിക്കും.

അത്ലറ്റിക്കോ മാഡ്രിഡുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഈ പര്യടനം. കഴിഞ്ഞ സീസണിൽ ജംഷദ്പൂരിന്റെ സീനിയർ ടീമായിരുന്നു മാഡ്രിഡിലേക്ക് പോയത്.

The players that have travelled are: Shiv Nandan Yadav (Goalkeeper), Sapam Kenedy Singh, Subhash Barua, Manash Protim Gogoi, Suklal Kunkal, Keisam Angelo Singh, Gaurab Chaitan Hansdah, Robin Das, Arjun Sharma, Anand Kumar, Rishi Raj, Kumar Mahato (Goalkeeper), Khangembam Samarjit Singh, Ravi Bahadur Rana, Sudarshan Kumar Mahato, (Gaolkeeper), Lalramdinsanga Ralte, Nayan Tamang, Sandip Mandi, Wungshungam Jagoi

The coaches and staff travelling with the team: Carlos Santamarina (Head – Youth Development), Indranil Chakraborty (Head Coach – U18), Subrata Dasgupta (Goalkeeper Coach), V. Ram Krishna (Academy Manager), Abhishek Ganguly (Team Manager & Analyst), Murtuza Sabuwala (Physiotherapist)