പുതിയ ജേഴ്സികൾ അവതരിപ്പിച്ച് പൂനെ സിറ്റി

പുതിയ സീസണായുള്ള ജേഴ്സികൾ പൂനെ സിറ്റി അവതരിപ്പിച്ചു. ഹോം ജേഴ്സി, എവേ ജേഴ്സി, റിസേർവ്സ് ജേഴ്സി തുടങ്ങിയ ഒക്കെ ഇന്ന് പൂനെയിൽ നടന്ന ചടങ്ങിൽ ക്ലബ് ആരാധകർക്കായി അവതരിപ്പിച്ചു. ഓറഞ്ച് ആർമി എന്നറിയപ്പെടുന്ന പൂനെ ഓറഞ്ച് തന്നെയാണ് ഇത്തവണയും ഹോം ജേഴ്സിയുടെ കളറാക്കിയിരിക്കുന്നത്. എവേ ജേഴ്സി വെള്ള നിറത്തിലാണ്.

ഇത്തവണ മികച്ച ടീമിനെ ഒരുക്കിയ പൂനെ സിറ്റി ലീഗ് കിരീടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്.



Exit mobile version