ജെറി ടാറ്റയിൽ

15 ലക്ഷത്തിനാണ്  മിസോറം താരം മോമിങ്തങ്കയെ ടാറ്റ സ്വന്തമായത്. കഴിഞ്ഞ ഐഎസ്എൽ സീസണിൽ മോമിങ് നോർത്ത് ഈസ്റ്റ് ക്ലബ്ബിന്റെ താരമായാണ് രംഗത്തിറങ്ങിയത്. മുൻപ് ഐ ലീഗ് ക്ലബ് ഡി എസ് കെ ശിവാജിയൻസിന് വേണ്ടി കളിച്ചിട്ടുള്ള താരം ടീമിലെ മിഡ്ഫീൽഡറാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരള ജേഴ്സി അണിയാൻ ജാക്കിചന്ദ് സിങ്
Next articleപ്രതേഷ് ശിരോദ്കർ എഫ് സി ഗോവയിൽ തിരിച്ചെത്തി