ജെറി രണ്ട് വർഷം കൂടെ ജംഷദ്പൂരിൽ തുടരും

മിസോറം താരം ജെറി മോമിങ്ത രണ്ട് വർഷം കൂടെ ജംഷദ്പ്പൊർ എഫ് സിയിൽ തുടരും. താരം രണ്ട് വർഷത്തേക്കുള്ള പുതിയ കരാറിൽ കഴിഞ്ഞ ദിവസം ഒപ്പിട്ടു. കഴിഞ്ഞ സീസണിൽ ഡ്രാഫ്റ്റിലൂടെയാണ് ജെറി ജംഷദ്പൂരിൽ എത്തിയത്.

ഈ സീസണിൽ 22ആം സെക്കൻഡിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടിക്കൊണ്ട് ഐ എശ് എല്ലിന്റെ വേഗതയേറിയ ഗോൾ എന്ന റെക്കോർഡ് ജെറി സ്വന്തമാക്കിയിരുന്നു. മുമ്പ് നോർത്ത് ഈസ്റ്റ് ക്ലബ്ബിന്റെ താരമായും കളിച്ചിട്ടുണ്ട് ജെറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫ്രണ്ട്സ് മമ്പാടിനെ തകർത്ത് സബാൻ കോട്ടക്കൽ
Next articleകാരത്തോടിൽ ലിൻഷാ മണ്ണാർക്കാടിന് വിജയം