ജെർമൻപ്രീത് സിങ് ചെന്നൈയിനിൽ

പഞ്ചാബിൽ നിന്നുമുള്ള ഇന്ത്യയുടെ U23 താരത്തെ 12 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സ്വന്തമാക്കിയിരിക്കുന്നത്. മധ്യനിര താരമായ ജെർമൻപ്രീത് മുമ്പ് മിനേർവ എഫ്‌സി, ഡെംപോ ഗോവ എന്നീ ക്ലബുകളുടെ താരമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസുഭാഷിഷ് റോയ് കേരളത്തിൽ
Next articleഅൻവർ അലി കൊൽക്കത്തയിൽ