ബ്രസീലിയൻ മെമോ ജംഷദ്പൂരിൽ തുടരും

- Advertisement -

ബ്രസീൽ താരം മെമോ ജംഷദ്പൂരിൽ തന്നെ തുടരും. താരം അടുത്ത ഒരു വർഷം കൂടെ ടാറ്റ ജംഷദ്പൂർ എഫ് സിയിൽ കളിക്കാൻ കരാർ ഒപ്പിട്ടു. ഡിഫൻസീവ് മിഡ്ഫീൽഡറായ തിരി ഈ സീസണിൽ ജംഷദ്പൂരിന്റെ 18 ഐ എസ് എൽ മത്സരങ്ങളിലും കളിച്ച താരമാണ്.

2016ൽ ഡെൽഹി ഡൈനാമോസിന്റെ ജേഴ്സിയിലാണ് ആദ്യം മെമോ ഇന്ത്യയിൽ എത്തിയത്. ഭുവനേശ്വറിൽ സൂപ്പർ കപ്പിനായുള്ള ഒരുക്കത്തിലാണ് മെമോയും ജംഷദ്പൂരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement