ഐസാക് വന്മൽസാമ പൂനെ സിറ്റിയിൽ

ഐസാക് വന്മൽസാമയെ‌ പൂനെ സിറ്റി സ്വന്തമാക്കി. ഷില്ലോങ് ലജോങ് മിഡ്ഫീൽഡിൽ വിസ്മയങ്ങൾ കാണിച്ച അറ്റാക്കിംഗ് മിഡ്ഫീൽഡറാണ് ഐസാക്. വെറും ഇരുപത് വയസ്സു മാത്രം പ്രായമുള്ള താരം ഭാവി ഇന്ത്യൻ പ്രതീക്ഷകളിൽ ഒന്നാണ്. താരത്തെ 15 ലക്ഷം രൂപയ്ക്കാണ് ക്ലബ് സ്വന്തമാക്കിയത്.

ഈ ചെറിയ പ്രായത്തിൽ തന്നെ ഇന്ത്യൻ സീനിയർ ടീം ജേഴ്സിയും താരം അണിഞ്ഞിട്ടുണ്ട്. ഭൂട്ടാനെതിരെ ആയിരുന്നു ഐസാകിന്റെ അരങ്ങേറ്റം. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ഐസാക്. വിങ്ങിലും ഒപ്പം അറ്റാക്കിങ് മിഡ്ഫീൽഡറായും ഇറങ്ങാൻ കഴിവുള്ള താ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅഭിനാഷ് റുയ്ദാസ് ഇനി മുബൈക്ക് കളിക്കും
Next articleസുഭാഷിഷ് റോയ് കേരളത്തിൽ