ഐ എസ് എല്ലിലെ മാറ്റിവെച്ച മത്സരങ്ങൾക്ക് തീയതി ആയി

20220202 234159

ഐ എസ് എല്ലിലെ മാറ്റിവെച്ച മത്സരങ്ങൾ ഉൾപ്പെടെ സീസൺ അവസാനം വരെയുള്ള ഫിക്സ്ചറുകൾ പുനക്രമീകരിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ മാറ്റിവെച്ച രണ്ട് മത്സരങ്ങൾക്കും പുതിയ തീയതികൾ ആയി. ഐ എസ് എൽ ലീഗ് മത്സരങ്ങൾ മാർച്ച് 7 വരെ നീണ്ടു നിൽക്കും. എല്ലാ ശനിയാഴ്ചകളിലും രണ്ട് മത്സരങ്ങൾ വീതം നടക്കും.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഫിക്സ്ചറുകൾ;

20220202 233349