
ഐ എസ് എൽ ഡ്രാഫ്റ്റിന്റെ അവസാന ലിസ്റ്റ് വന്നു. ആദ്യം വന്ന ലിസ്റ്റിലെ കളിക്കരോടൊപ്പം പുതിയതായി 9 പേർ കൂടെ ഡ്രാഫ്റ്റിൽ എത്തിയപ്പോൾ പഴയ ലിസ്റ്റിലെ മൂന്നു പേർക്ക് ഡ്രാഫ്റ്റിലെ അവസരം നഷ്ടപ്പെട്ടു. മുൻ ഫതേഹ് താരം പൊനുഫ് വാസ്, ഗോവൻ താരം കജതെൻ ഫെർണാണ്ടസ്, ഒപ്പം മിസോറാം താരം കെ ലാൽതതങ്ക എന്നിവരാണ് പഴയ ഡ്രാഫ്റ്റ് ലിസ്റ്റിൽ നിന്ന് പുറത്തായത്.
ലിസ്റ്റിൽ പുതുതായി വന്ന ഒമ്പതു താരങ്ങൾ ഇവരാണ്-
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial