ബ്ലാസ്റ്റേഴ്സ് കാത്തിരിക്കണം ആദ്യ അവസരത്തിനായി

ഐഎസ്എല്‍ ഡ്രാഫ്റ്റ് നാളെ നടക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിനു ആദ്യ അവസരത്തിനായി കാത്തിരിപ്പ്. മൂന്നാം റൗണ്ടില്‍ അവസാന വിളിയായിരിക്കും കേരളം ഡ്രാഫ്റ്റില്‍ പങ്കെടുക്കുന്ന ആദ്യ അവസരം. നാലാം റൗണ്ടില്‍ ആദ്യ അവസരം ലഭിച്ചിട്ടുള്ള കേരളത്തിനു അഞ്ചാം റൗണ്ടില്‍ രണ്ടാമതും ആറാം റൗണ്ടില്‍ മൂന്നാമതുമാണ് അവസരം. മൂന്നാം റൗണ്ടിനു പുറമേ ഒമ്പത്, പതിനഞ്ച് റൗണ്ടുകളിലും ബ്ലാസ്റ്റേഴ്സിനു അവസാനമാണ് അവസരം ലഭിച്ചിരിക്കുന്നത്.

കേരളത്തിന്റെ അവസരങ്ങള്‍
ആദ്യ അവസരം ലഭിച്ച റൗണ്ടുകള്‍ – നാല്, പത്ത്
രണ്ടാം അവസരം – റൗണ്ട് അഞ്ച്, പതിനൊന്ന്
മൂന്നാം അവസരം – റൗണ്ട് ആറ്, പന്ത്രണ്ട്
ആറാം അവസരം – റൗണ്ട് ഏഴ്, പതിമൂന്ന്
അഞ്ചാം അവസരം – റൗണ്ട് എട്ട്, പതിനാല്
അവസാന അവസരം – റൗണ്ട് മൂന്ന്, ഒമ്പത്, പതിനഞ്ച്

ഇന്ന് നടന്ന ഡ്രോ പ്രകാരം ഓരോ റൗണ്ടിലും ഓരോ ടീമുകളുടെയും അവസരം താഴെ

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial