ഹൈദരബാദ് എഫ് സിയുടെ ക്രെസ്റ്റിൽ ഇനി ഒരു സ്റ്റാർ കൂടെ

ഐ എസ് എൽ ചാമ്പ്യന്മാരായ ഹൈദരബാദ് എഫ് സി അവരുടെ ബാഡ്ജിന് ഒപ്പം ഒരു നക്ഷത്രം ചേർത്തു. ഐ എസ് എൽ കിരീടത്തെ സൂചിപ്പിക്കാൻ വേണ്ടിയാണ് ഹൈദരബാദ് അവരുടെ ടീം ലോഗോയ്ക്ക് മുകളിൽ ഒരു നക്ഷത്രം ചേർത്തത്. അടുത്ത സീസണിലെ ഹൈദരാബാദിന്റെ ജേഴ്സിയ ഈ നക്ഷത്രം ഉണ്ടാകും. ഇത്തവണ ഗോവയിൽ നടന്ന ഐ എസ് എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഹൈദരാബാദ് ഐ എസ് എൽ കിരീടം ഉയർത്തിയത്.


20220514 160235