ഹൈദരബാദിന്റെ അനുജ് കുമാർ ഐസാളിൽ ലോണിൽ പോകും

Loan Anuj

ഹൈദരാബാദ്: ഹൈദരാബാദ് എഫ്‌സിയുടെ യുവ പ്രതീക്ഷ ആയ ഗോൾകീപ്പർ അനുജ് കുമാർ വരാനിരിക്കുന്ന 2021-22 കാമ്പെയ്‌നിൽ ഐ-ലീഗ് ടീമായ ഐസ്വാൾ എഫ്‌സിയിൽ ചേരുമെന്ന് ഹൈദരാബാദ് ക്ലബ് പ്രഖ്യാപിച്ചു. 23-കാരനായ താരം ഹൈദരാബാദ് എഫ്‌സിയുടെ ഒപ്പം തുടക്കം മുതൽ ഉള്ള ആളാണ്. കഴിഞ്ഞ സീസണിൽ താരം റിയൽ കാശ്മീരിനൊപ്പം ലോണിൽ ചെലവഴിച്ചു,

കാശ്മീരിനൊപ്പം ഐഎഫ്എ ഷീൽഡ് നേടിയ ടീമിന്റെ ഭാഗമായിരുന്നു അനുജ്. ഐ-ലീഗിൽ കാശ്മീരിനിപ് അഞ്ചാം സ്ഥാനത്തേക്ക് എത്താനും താരത്തിനായി.

Previous articleകാറ്റിച് പിന്മാറി, ആർ സി ബിക്ക് ഇനി പുതിയ പരിശീലകൻ
Next article“ക്രിസ്റ്റ്യാനോ യുവന്റസിൽ തന്നെ തുടരും, ക്ലബ് വിടാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല” – അലെഗ്രി