ഹ്യൂഗോ ബൗമസ് തിരികെയെത്തി, അറ്റാക്കിംഗ് ലൈനപ്പുമായി മുംബൈ സിറ്റി

Img 20210305 184037
- Advertisement -

ആദ്യ സെമി ഫൈനൽ മത്സരത്തിൽ ഇന്ന് എഫ് സി ഗോവയും മുംബൈ സിറ്റിയും ഏറ്റുമുട്ടുകയാണ്. രണ്ട് ടീമുകളും ലൈനപ്പ് പ്രഖ്യാപിച്ചു. 4 മത്സരങ്ങളിടെ ഇടവേളയ്ക്ക് ശേഷം ഹ്യൂഗോ ബൗമസ് മുംബൈ സിറ്റി നിരയിലേക്ക് തിരികെയെത്തി. ബൗമസിനൊപ്പം ഒഗ്ബെചെയെയും ലെ ഫൊണ്ട്രെയെയും ഇറക്കി ശക്തമായ അറ്റാക്കിംഗ് ലൈനപ്പ് ആണ് ലൊബേര ഇറക്കിയിരിക്കുന്നത്‌.

എഫ് സി ഗോവ നിരയിൽ ഓർടിസ് തിരിച്ചെത്തി. എന്നാൽ സസ്പെൻഷൻ കാരണം നൊഗുരയും ഇവാൻ ഗോൺസാല്വസും ഗോവൻ നിരയിൽ ഇല്ല.

FC Goa (Playing XI) –
Dheeraj Singh (GK), Seriton Fernandes, James Donachie, Adil Khan, Saviour Gama, Edu Bedia, Glan Martins, Jorge Ortiz, Princeton Rebello, Alexander Jesuraj, Igor Angulo.

Mumbai City FC (Playing XI) –
Amrinder Singh (GK), Mandar Rao Dessai, Mehtab Singh, Mourtada Fall, Vignesh Dakshinamurthy, Ahmed Jahouh, Raynier Fernandes, Bipin Singh, Hugo Boumous, Adam Le Fondre, Bartholomew Ogbeche.

Advertisement