ബൊയ്തങ് ഹാവോകിപ് ബെംഗളൂരുവിൽ

മണിപ്പൂരുകാരനായ സെൻട്രൽ മിഡ്ഫീൽഡർ ബൊയ്തങ് ഹാവോകിപ്പിനെ ബെംഗളൂരു സ്വന്തമാക്കി. മുൻ സീസണുകളിൽ മുംബൈ സിറ്റിക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും വേണ്ടി ഐ എസ് എല്ലിൽ ഇറങ്ങിയിട്ടുണ്ട്. ഇരുപത് ലക്ഷത്തിനാണ് ഹാവോകിപ് ക്ലബിൽ എത്തിയത്. അവസാന ഐ ലീഗിൽ ഷില്ലോങ്ങ് ലജോങ്ങിനാണ് ഹാവോകിപ് കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅമേ റാണവഡേ എഫ് സി ഗോവ റാഞ്ചി
Next articleബൽജിത് സാഹ്നി പൂനെ സിറ്റിയിൽ