ഹിതേഷ് ശർമ്മ അത്ലറ്റിക്കോ കൊൽക്കത്തയിൽ

ഉത്തരാഖണ്ഡിൽ നിന്നുള്ള ഈ മധ്യനിര താരത്തെ സ്വന്തമാക്കിയിട്ടുള്ളത് കൊൽക്കത്ത ആണ്. 10 ലക്ഷം രൂപയ്ക്കാണ് കൊൽക്കത്ത ഹിതേഷിനെ സ്വന്തമാക്കിയിട്ടുള്ളത്. ടാറ്റ അക്കാദമിയിൽ നിന്നും കളി പഠിച്ച ഹിതേഷ് ഐ ലീഗിൽ മുംബൈ എഫ്സിയുടെ താരമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലെന്നി റോഡ്രിഗ്വെസ് ബെംഗളൂരുവിൽ
Next articleസാഹില്‍ തവോര മുംബൈ സിറ്റിയിലേക്ക്