ഹര്‍പ്രീത് സിംഗ് പൂനെ സിറ്റിയിൽ

പ‍ഞ്ചാബ് സ്വദേശിയായ ഹര്‍പ്രീത് സിംഗിന്റെ ഡ്രാഫ്റ്റ് വില 6 ലക്ഷം രൂപയാണ്. പ്രതിരോധ നിരയില്‍ കളിക്കുന്ന ഹര്‍പ്രീത് സ്പോര്‍ട്ടിംഗ് ഗോവ, മോഹന്‍ ബഗാന്‍ എന്നിവരുടെ ജഴ്സി
അണിഞ്ഞിട്ടുണ്ട്. ഐഎസ്എല്‍ 2017-18 സീസണില്‍ പൂനെ ആണ് താരത്തെ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅബ്ര മൊണ്ടാൽ ബെംഗളൂരു എഫ് സിയിൽ
Next articleസാജിദ് ദോത് ഡെൽഹി ഡൈനാമോസിനു സ്വന്തം