സിയാം ഹാങൽ മഞ്ഞ ജേഴ്സിയിൽ

മണിപ്പൂർ മിഡ്ഫീൽഡർ സിയാം ഹാങലിനെ കേരളം സ്വന്തമാക്കി. 31 ലക്ഷം രൂപ ആയിരുന്നു ഹാങ്ങലിന്റെ ഡ്രാഫ്റ്റ് തുക. ചെന്നൈയിൻ എഫ് സിക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും വേണ്ടി ഇതിനു മുമ്പ് ഐ എസ് എല്ലിൽ ബൂട്ടു കെട്ടിയിട്ടുണ്ട്. ഐ ലീഗിൽ ബെംഗളൂരുവിന്റെ നീല ജേഴ്സിയിലായിരുന്നു താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകമൽജിത് സിങ് പൂനെ സിറ്റിയിൽ
Next articleഗുര്‍സിമ്രത് സിംഗ് ഗില്‍ നോർത്ത് ഈസ്റ്റിൽ