
മണിപ്പൂരിന്റെ കൊൻഷാം ചിങ്ക്ലൻസന സിങിനെ 19 ലക്ഷം നൽകിയാണ് എഫ് സി സ്വന്തമാക്കിയിരിക്കുന്നത്. സെന്റർ ബാക്ക് ആയ ചിങ്ക്ലൻസന ഡൽഹി ഡൈനാമോസിനു വേണ്ടി മുൻ ഐഎസ്എൽ സീസണിൽ കളിച്ചിട്ടുണ്ട്. അതിനു മുൻപ് ഷില്ലോങ് ലജോങ് എന്ന നോർത്ത് ഈസ്റ്റ് ക്ലബ്ബിന്റെ താരമായിരുന്നു കൊൻഷാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial