മലയാളികൾ പൊളിക്കും!! നെമിലും ക്രിസ്റ്റിയും ടീമിൽ, എഫ് സി ഗോവയുടെ ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു

Img 20211108 204520

മലയാളികളായ നെമിൽ മുഹമ്മദിനെയും ക്രിസ്റ്റി ഡേവിസിനെയും ഉൾപ്പെടുത്തി കൊണ്ട് എഫ് സൊ ഗോവ തങ്ങളുടെ ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു. 29 അംഗ ടീമിനെയാണ് എഫ് സി ഗോവ പ്രഖ്യാപിച്ചത്. മനോഹരമായ വീഡിയോയിലൂടെയാണ് ഗോവ ടീം പ്രഖ്യാപിച്ചത്. ഡ്യൂറണ്ട് കപ്പിലെ ഗംഭീര പ്രകടനം കൂടെ കണക്കിലെടുത്താണ് നെമിലും ക്രിസ്റ്റിയും ടീമിൽ എത്തിയത്. ഗോളുകളും അസിസ്റ്റുകളുമായി നെമിൽ ഡ്യൂറണ്ട് കപ്പിലെ ശ്രദ്ധാ കേന്ദ്രമായി മാറിയിരുന്നു.

എഡു ബേഡിയ ആണ് ഇത്തവണയും ഗോവയുടെ ക്യാപ്റ്റൻ. ക്രിസ്റ്റി ഉൾപ്പെടെ മൂന്നു യുവതാരങ്ങളെ ഗോവ ഇത്തവണ റിസേർവ്സ് ടീമിൽ നിന്ന് സീനിയർ ടീമിലേക്ക് ഉയർത്തി.

The full FC Goa squad for the 2021/22 season of the Indian Super League is as follows:

Goalkeepers: Naveen Kumar, Hrithik Tiwari, Dheeraj Singh Moirangthem

Defenders: Leander D’Cunha, Saviour Gama, Sanson Pereira, Dylan Fox, Lalmangaihsanga (Papuia), Seriton Fernandes, Ivan Gonzalez, Aibanbha Dohling, Mohamed Ali

Midfielders: Edu Bedia (c), Muhammed Nemil, Alberto Noguera, Princeton Rebello, Danstan Fernandes, Alexander Romario Jesuraj, Redeem Tlang, Nongdamba Naorem, Glan Martins, Brandon Fernandes, Makan Winkle Chote, Christy Davis, Flan Gomes

Forwards: Devendra Murgaonkar, Jorge Ortiz, Airam Cabrera

Previous article“ആരാധകർക്ക് അഭിമാനിക്കാൻ ആകുന്ന ടീമാക്കി ബാഴ്സലോണയെ മാറ്റും” – സാവി
Next articleഅശ്വിനും ജഡേജയ്ക്കും മൂന്ന് വിക്കറ്റ്, നമീബിയയ്ക്ക് 132 റൺസ്