
കേരള ബ്ലാസ്റ്റേഴ്സിന്റെ അക്രമണ നിരയിലെ താരമായിരുന്ന ഫറൂഖ് ചൗധരിയെ ടാറ്റ സ്വന്തമാക്കി. മുംബൈക്കാരനായ താരത്തിനെ 7 ലക്ഷം രൂപയ്ക്കാണ് ടാറ്റ് സ്വന്തമാക്കിയത്. മുംബൈ എഫ്സിക്ക് വേണ്ടിയും ഫറൂഖ് ഹാജി കസം ചൗധരി ബൂട്ടണിഞ്ഞിട്ടുണ്ട്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial