ലാൽറമ്പുയ ഫനായ് നോർത്ത് ഈസ്റ്റിൽ

മിസോറാമിന്റെ മധ്യനിരതാരമായ ലാൽ രെമ്പുയ ഫനായിയെ നോർത്ത് ഈഅറ്റ് സ്വന്തമാക്കി. 8 ലക്ഷം രൂപയ്ക്കാണ് താരത്തെ ഹൈലാൻഡേഴ്സ് സ്വന്തമാക്കിയത്. മിനർവ പഞ്ചാബ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്,പൂനെ സിറ്റി എഫ്സി എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമെഹ്റാജുദ്ദീൻ വാദൂ മുംബൈയിൽ
Next articleപ്രഞ്ജല്‍ ഭൂമിജ് മുംബൈയിൽ