ഈസ്റ്റ് ബംഗാളിന്റെ പുതിയ സീസണായുള്ള ജേഴ്സികൾ എത്തി

ഐ എസ് എൽ സീസൺ അടുത്ത സാഹചര്യത്തിൽ പുതിയ സീസണായുള്ള ജേഴ്സികൾ ഈസ്റ്റ് ബംഗാൾ പുറത്തുവിട്ടു. ഹോം ജേഴ്സിയും എവേ ജേഴ്സിയും തേർഡ് കിറ്റും ഈസ്റ്റ് ബംഗാൾ ഇന്ന് അവതരിപ്പിച്ചു. സ്ഥിരം ചുവപ്പും സ്വർണ്ണ നിറവുമുള്ളതാണ് ഹോം ജേഴ്സി. വെള്ള നിറത്തിൽ ആണ് എവേ ജേഴ്സി. മൂന്നാം ജേഴ്സി നീല നിറത്തിലും. ജേഴ്സികൾ ഈസ്റ്റ് ബംഗാളിന്റെ സൈറ്റിൽ നിന്ന് വാങ്ങാം. കുട്ടികളുടെ ജേഴ്സിക്ക് 699 രൂപയും മറ്റുള്ളവർക്ക് 999 രൂപയുമാണ് വില.

20211106 210752

Exit mobile version