ഈസ്റ്റ് ബംഗാൾ ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു

Img 20211108 173759

2021-22 ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2021-22 സീസണിലേക്കുള്ള 33 അംഗ ടീമിനെ നവംബർ 8 തിങ്കളാഴ്ച ഈസ്റ്റ് ബംഗാൾ പ്രഖ്യാപിച്ചു. യുവനിരയെയും അനുഭവപരിചയം ഉള്ള സീനിയർ താരങ്ങളെയും കൂട്ടിച്ചേർത്താണ് ഈസ്റ്റ് ബംഗാൾ ടീം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ഐഎസ്എൽ ഗോൾഡൻ ഗ്ലോവ് ജേതാവ് അരിന്ദം ഭട്ടാചാര്യ ഈ സീസണിൽ ഈസ്റ്റ് ബംഗാൾ വല കാക്കും. എടികെ മോഹൻ ബഗാനിൽ നിന്ന് ആണ് അരിന്ദം ഈസ്റ്റ് ബംഗാളിൽ എത്തിയത്.

SC EAST BENGAL SQUAD

Goalkeepers: Arindam Bhattacharya, Sankar Roy, Suvam Sen

Defenders: Daniel Gomes, Joyner Lourenco, Raju Gaikwad, Adil Khan, Hira Mondal, Ankit Mukherjee, Goutam Singh, Tomislav Mrcela, Franjo Prce, Sarineo Fernandes, Akashdeep Singh

Midfielders: Jackichand Singh, Sourav Das, Angousana Wahengbam, Amarjit Singh Kiyam, Md Rafique, Lalrinliana Hnamte, Bikash Jairu, Amir Dervisevic, Darren Sidoel, Romeo Fernandes, Songpu Singsit, Loken Metei

Forwards: Balwant Singh, Thongkhosiem Haokip, Naorem Mahesh, Siddhant Shirodkar, Daniel Chima Chukwu, Antonio Perosevic, Subha Ghosh

Previous articleഏകദിന മത്സരങ്ങള്‍ക്കായുള്ള കേരളത്തിന്റെ അണ്ടര്‍ 25 ടീമിനെ പ്രഖ്യാപിച്ചു, സിജോമോന്‍ ജോസഫ് നയിക്കും
Next articleടി20 നായകനായി അവസാന മത്സരത്തിൽ ടോസ് സ്വന്തമാക്കി കോഹ്‍ലി, നമീബിയയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ