
ലെഫ്റ്റ് ബാക്ക് ധനചന്ദ്ര സിംഗുമായ കരാറുപ്പിച്ച് ചെന്നൈയിൻ എഫ്സി. ഐഎസ്എല്‍ ഡ്രാഫ്റ്റിലെ തുകയായ 50 ലക്ഷം രൂപ നല്‍കിയാണ് മണിപ്പൂര്‍ സ്വദേശിയായ താരത്തെ ചെന്നൈയിൻ സ്വന്തമാക്കിയത്. ചൈന്നൈയിന് എഫ്സി, മോഹന്‍ ബഗാന്, പ്രയാഗ് യുണൈറ്റഡ് എന്നീ ക്ലബ്ബുകള്‍ക്കായി ബൂട്ട് കെട്ടിയിട്ടുള്ള ധനചന്ദ്ര ഐഎസ്എലില്‍ പുതുമുഖമല്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial