ഡെൽഹി ഡൈനാമോസിന് പുതിയ ഹോം ജേഴ്സി

അഞ്ചാം ഐ എസ് എൽ സീസണായുള്ള ഹോം ജേഴ്സി ഡെൽഹി ഡൈനാമോസ് അവതരിപ്പിച്ചു. ഡെൽഹിയുടെ പതിവ് ഹോം നിറമായ വെള്ളയിൽ തന്നെയാണ് പുതിയ ജേഴ്സിയും. വെള്ളയും കൈകളിൽ നീല വരയും ഉള്ളതാണ് ഡൈനാമോസിന്റെ ജേഴ്സി. ടൈകയാണ് ഡെൽഹിയുടെ ജേഴ്സികൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡെൽഹിയുമായി പാട്ണർഷിപ്പ് ഉള്ള ഖത്തർ അക്കാദമിയായ ആസ്പൈർ അക്കാദമിക്കും ജേഴ്സിയിൽ സ്ഥാനമുണ്ട്.

Exit mobile version