സാജിദ് ദോത് ഡെൽഹി ഡൈനാമോസിനു സ്വന്തം

AIFF എലൈറ്റ് അക്കാദമിയുടെ പ്രോഡക്റ്റ് ആണ് 19 വയസ് മാത്രം പ്രായമുള്ള മുഹമ്മദ് സാജിദ് എന്ന മധ്യനിര താരം. ഐ ലീഗിൽ DSK ശിവജിയൻസിനു വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള സാജിദിനെ സ്വന്തമാക്കിയിട്ടുള്ളത് ഡെൽഹി ആണ്. 10 ലക്ഷം രൂപയാണ് സാജിദിന്‌ വേണ്ടി ഡെൽഹി മുടക്കിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹര്‍പ്രീത് സിംഗ് പൂനെ സിറ്റിയിൽ
Next articleഅശുതോഷ് മെഹ്ത കൊൽക്കത്തയ്ക്ക്