കോളിൻ അബ്രാഞ്ചസ് ബെംഗളൂരു എഫ് സിയിൽ

മഹാരാഷ്ട്ര താരമായ കോളിൻ അബ്രാഞ്ചസിനെ 13 ലക്ഷം രൂപക്ക് ബെംഗളൂരു സ്വന്തമാക്കി. മധ്യനിരയിലും പ്രതിരോധത്തിലും കളിക്കുന്ന കോളിൻ മുൻപ് ഐ ലീഗിൽ മുംബൈ എഫ്സിക്കും രണ്ടാം ഡിവിഷനിൽ ഓസോൺ എഫ്സിക്കും വേണ്ടിയാണ് ബൂട്ട് കെട്ടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകുനാൽ സാവന്ത് മുംബൈ സിറ്റിയിൽ
Next articleഷാഹിൻലാൽ ഇനി ചെന്നൈയിനിൽ