വിനീത് ടീമിൽ ഇല്ല, ജംഷദ്പൂർ ഒഡീഷ് ലൈനപ്പ് അറിയാം

- Advertisement -

ഇന്ന് നടക്കുന്ന ഐ എസ് എൽ പോരാട്ടത്തിനായുള്ള ലൈനപ്പ് ജംഷദ്പൂരും ഒഡീഷ എഫ് സിയും പ്രഖ്യാപിച്ചു. മലയാളി താരമായ സി കെ വിനീതിന്റെ ജംഷദ്പൂർ അരങ്ങേറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു എങ്കിലും വിനീത് സ്ക്വാഡിലേ ഇടം നേടിയില്ല. അകോസ്റ്റ, പിറ്റി, കസ്റ്റിൽ തുടങ്ങിയ പുതിയ സൈനിംഗുകൾ ഒക്കെ ജംഷദ്പൂർ നിരയിൽ ഉണ്ട്. ഐ എസ് എല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ഒഡീഷയും ശക്തമായ ലൈനപ്പുമായാണ് ഇറങ്ങുന്നത്.

ജംഷദ്പൂർ; സുബ്രത പോൾ, ജോയ്നർ, തിരി, കീഗൻ, ഐതർ, ബികാഷ്, അകോസ്റ്റ, പിറ്റി, ഫറൂഖ്, അനികേത്, കാസ്റ്റിൽ

ഒഡീഷ; ഡോറൻസോറോ, നാരായൺ, ദെൽഗാഡോ, ശുഭം, റാണ, വിനീത്, സിസ്കോ, തെബാർ, ജെറി, നന്ദകുമാർ, സാന്റാന

Advertisement