ഗണേഷ് ധൻപാൽ ചെന്നൈയിൽ തന്നെ

തമിഴ്നാട് ഫുട്ബോളിന്റെ മുഖമായി തന്നെ മാറിയ ഗണേഷ് ധൻപാലിനെ ചെന്നൈ സ്വന്തമാക്കി. ഡിഫൻസീവ് മിഡ്ഫീൽഡറായി കഴിവു തെളിയിച്ചിട്ടുള്ള താരത്തിന് 44 ലക്ഷം രൂപയായിരുന്നു ഡ്രാഫ്റ്റിലെ വില. മുൻ സീസണിൽ ചെന്നൈയിൻ എഫ് സിയിലായിരുന്നു താരം. ഐ ലീഗിൽ ചെന്നൈ സിറ്റിക്കു വേണ്ടിയും മികച്ച പ്രകടനം നടത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅഗസ്റ്റിൻ ഫെർണാണ്ടസ് അത്ലറ്റിക്കോയിൽ
Next articleഅബ്ദുൽ ഹക്കു നോർത്ത് ഈസ്റ്റ് ഡിഫൻസിൽ