ഒരൊറ്റ ഗോളിൽ ചെന്നൈയിൻ ജംഷദ്പൂരിനെ വീഴ്ത്തി

Newsroom

20220102 233025
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ചെന്നൈയിൻ ഇന്ന് ജംഷദ്പൂരിനെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ചെന്നൈയിന്റെ വിജയം. ആദ്യ പകുതിയിൽ ലുകാസാണ് ചെന്നൈയിന് ലീഡ് നൽകിയത്. വ്ലാഡിമർ കൊമാന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. ആ ഗോളിന് ശേഷം സമനില ഗോളിനായി ജംഷദ്പൂർ ഏറെ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഈ വിജയത്തോടെ ചെന്നൈയിൻ 14 പോയിന്റോടെ 5ആം സ്ഥാനത്ത് എത്തി. ജംഷദ്പൂർ 13 പോയിന്റുമായി ആറാമത് നിൽക്കുന്നു.