ചെന്നൈയിൻ എഫ് സിയുടെ എവേ ജേഴ്സിയും എത്തി

2019-20 സീസണായുള്ള എവേ ജേഴ്സിയും ചെന്നൈയിൻ എഫ് സി പുറത്തിറക്കി. കഴിഞ്ഞ ആഴ്ച മികച്ച വീഡിയോക്ക് ഒപ്പം ഹോം ജേഴ്സി ചെന്നൈയിൻ പുറത്തിറക്കിയിരുന്നു. അതിനു പിന്നാലെ ആണ് ചെന്നൈയിൻ എവേ ജേഴ്സിയും പുറത്തിറക്കിയിരിക്കുന്നത്. വെള്ള നിറത്തിലാണ് എവേ ജേഴ്സി. റിലയൻസിന്റെ സ്പോർട്സ് വിയർ ബ്രാൻഡായ പെർഫോമാക്സ് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 12 മുതൽ റിലയൻസ് ട്രെൻഡ്സ് ഔട്ട്ലെറ്റുകളിൽ ജേഴ്സി ലഭ്യമാകും.

Previous articleപ്രതിരോധം ശക്തിപെടുത്തിയാൽ രോഹിത് ശർമ്മക്ക് ടെസ്റ്റിലും തിളങ്ങാമെന്ന് സുനിൽ ഗാവസ്‌കർ
Next articleചാമ്പ്യൻസ് ലീഗ് ആദ്യ ആഴ്ചയിലെ താരമായി ഹാലാന്റ്