ചെന്നൈയിൻ എഫ് സിയെ സെറേനോ നയിക്കും

- Advertisement -

ചെന്നൈയിൻ എഫ് സിയെ ഐ ലീഗ് നാലാം സീസണിൽ ഡിഫൻഡർ ഹെൻറിഖ് സെറേനോ നയിക്കും. ഇന്ന് ചെന്നൈയിൽ വെച്ച് സ്ക്വാഡിനേ അവതരിപ്പിച്ച മീഡിയ മീറ്റിലാണ് ഹെൻറിക് സെറേനോയെ നായകനാക്കുന്നത് പ്രഖ്യാപിച്ചത്.

പോർച്ചുഗീസ് താരമായ സെറേനോ കഴിഞ്ഞ സീസണിൽ എടികെ കൊൽക്കത്തയുടെ താരമായിരുന്നു. പോർട്ടോ അൽമേറിയ തുടങ്ങിയ ക്ലബുകൾക്കും മുമ്പ് കളിച്ചിട്ടുണ്ട്. ക്യാപ്റ്റനെ പ്രഖ്യാപിക്കുന്നതിനൊപ്പം സ്പോൺസറേയും ചെന്നൈയിൻ ഇന്ന് പ്രഖ്യാപിച്ചു. അപ്പോളോ ടയേഴ്സ്, ലോയിഡ്, നിപ്പോൺ പെയിന്റ് എന്നിവരാണ് ചെന്നൈയിന്റെ സ്പോൺസറായുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement