⁠⁠⁠⁠⁠ലാല്ലിയൻസുവാള ചങ്തെ ഡല്‍ഹിയില്‍

കഴിഞ്ഞ ഐഎസ്എൽ സീസണിൽ നോർത്ത് ഈസ്റ്റ് ജേഴ്സിയണിഞ്ഞ ലാല്ലിയൻസുവാള ചങ്തെ ഇത്തവണ 15 ലക്ഷത്തിന് ഡൈനാമോസിന്റെ താരമായിരിക്കുകയാണ്. മിസോറാമിൽ നിന്നുമുള്ള ഫോർവേഡ് പ്ലെയർ ചങ്തെ പൂനെയിലെ ഐ ലീഗ് ക്ലബ് ഡി എസ് കെ ശിവാജിയൻസിന് വേണ്ടി പന്ത് തട്ടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമെഹ്താബ് ഹുസൈൻ ആശാന്റെ കൂടെ തന്നെ, ടാറ്റയിൽ എത്തി
Next articleഅണ്ടർ 23 ക്യാപ്റ്റൻ ലാൽറുവത്താര ബ്ലാസ്റ്റേഴ്സിൽ