കാല്‍വിന്‍ അഭിഷേക് ബെംഗളൂരു എഫ് സിയിൽ

കഴിഞ്ഞ സീസണില്‍ ബെംഗളൂരുവിനായി എഎഫ്സി കപ്പില്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ സ്ഥാനം നേടിയ കാല്‍വിന്‍ അഭിഷേകാണ് ഐഎസ്എലിലേക്ക് എത്തുന്നത്. ബെംഗളൂരു തന്നെ കാല്വിനെ സ്വന്തമാക്കുക ആയിരുന്നു. ബെംഗളൂരൂ സ്വദേശിയായ കാല്‍വിനു ഡ്രാഫ്റ്റ് തുകയായ 4 ലക്ഷമാണ് ലഭിച്ചിരിക്കുന്നത്. ഗോള്‍കീപ്പറായ താരത്തെ ബെംഗളൂരു ആണ് സ്വന്തമാക്കിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅർണബ് ദാസ് ശർമ്മ 12 ലക്ഷത്തിന് ഡെൽഹിയിൽ
Next articleകുൻസാങ് ബൂട്ടിയ കൊൽക്കത്തിയിലേക്ക്