ബ്രൂണോ കൊളാസോ പൂനെ സിറ്റിയിൽ

ഡെംപോ എസ്‌.സിയുടെ ഗോൾകീപ്പർ ബ്രൂണോ കോലകൊയെ പൂനെ സ്വന്തമാക്കി. പത്ത് ലക്ഷം രൂപയ്ക്കാണ് ഈ ഗോവൻ താരം പൂനയിലേക്ക് പോകുന്നത്. ബെംഗളൂരു എഫ്സി,സ്പോർട്ടിംഗ് ഗോവ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും ബ്രൂണോ കളിച്ചിട്ടുണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസിദ്ധാര്‍ത്ഥ് സിംഗ് ടാറ്റയിൽ
Next articleആഷിം ബിശ്വാസ് ടാറ്റയിൽ