ഐ എസ് എല്ലിന് ദിവസങ്ങൾ മാത്രം, കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു | Training Video

ഐ എസ് എൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി ഇരിക്കെ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ കഠിന പരിശീലനത്തിൽ ആണ്. കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഒരു പരിശീലന വീഡിയോ കൂടെ ആരാധകരുമായി പങ്കുവെച്ചു. ആ വീഡിയോ കാണാം.