ഇയാൻ ഹ്യൂം ഇന്നും ഇല്ല, കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിർത്തി ബ്ലാസ്റ്റേഴ്‌സ്

- Advertisement -

ചെന്നൈയിന് എതിരെയുള്ള മത്സരത്തിൽ  നോർത്ത് ഈസ്റ്റിനെതിരെ ജയിച്ച അതെ ടീമിനെ നിലനിർത്തി ബ്ലാസ്റ്റേഴ്‌സ്. ചെന്നൈക്കെതിരെയും ഡിഫെൻസിവ് മിഡ്‌ഫീൽഡ് സ്ഥാനത്താവും വെസ് ബ്രൗൺ കളിക്കുക. കഴിഞ്ഞ മത്സരത്തിൽ ഗോളടിച്ച സി.കെ വിനീത് ടീമിൽ ഇടം നേടിയപ്പോൾ ഇയാൻ ഹ്യൂം ഇന്നും ടീമിൽ ഇടം കണ്ടെത്തിയിട്ടില്ല.

ബ്ലാസ്റ്റേഴ്‌സ് ടീം:

പോൾ റചുബ്ക, റിനോ ആന്റോ, ലാകിച് പെസിച്, സന്തോഷ്  ജിങ്കൻ, ലാൽറുവത്താര, സിയാം ഹൻഗൽ, വെസ് ബ്രൗൺ, ജാക്കിചന്ദ് സിങ്, മാർക്ക് സിഫ്‌നോസ്, പെകൂസൺ, സി.കെ വിനീത് .

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement