കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പ്രതിഫലം അറിയാം

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടേതടക്കമുള്ള പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങൾ ഐ എസ് എൽ പ്രസിദ്ധീകരിച്ചു. സെപ്റ്റംബറിലെ കണക്കു പ്രകാരമുള്ള പ്രതിഫല കണക്കിൽ ബ്ലാസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് ബെർബറ്റോവ് ആണ്. 358,942 ഡോളറാണ് ബെർബയുടെ പ്രതിഫലം.

289,672 ഡോളർ പ്രതിഫലമുള്ള വെസ് ബ്രൗൺ ആണ് രണ്ടാമത്. ഇന്ത്യൻ താരങ്ങളിൽ 1.2 കോടി പ്രതിഫലം പറ്റുന്ന ക്യാപ്റ്റൻ ജിങ്കനാണ് ഒന്നാമത്.

Arata Izumi 4,000,000 ₹

CK Vineeth 10,000,000₹

Courage Pekuson 100,000$

Dimitar Berbatov 358,942$

Iain Hume 215,000$

Jackichand Singh 5,500,000₹

Karan Sawhney 800,000₹

Lalruatthara 2,500,000₹

Lalthakima 1,000,000₹

Loken Meitei 600,000₹

Mark Sifneos 88,161$

Milan Singh 4,500,000$

Nemanja Lakic-Pesic 100,000$

Paul Rachubka 151,134$

Prasanth K 1,200,000₹

Pritam Singh 1,250,000₹

Rino Anto 6,300,000₹

Samuel Shadap 1,000,000₹

Sandesh Jhingan 12,000,000₹

Sandip Nandy 3,000,000₹

Siam Hanghal 3,100,000₹

Subhasish Roy 3,700,000₹

Wes Brown 289,672$

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement