Site icon Fanport

ഇഷ്ഫാഖിന് കീഴിൽ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് അറിയാം

ഐ എസ് എല്ലിലെ പത്തൊമ്പതാം മത്സരത്തിൽ ചെന്നൈയിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. കിബുവിന്റെ അഭാവത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ചുമതലയേറ്റ ഇഷ്ഫാഖ് വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഇന്ന് ഇറക്കുന്നത്.

കോസ്റ്റയും കോനെയും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിനെ ഇന്ന്. സന്ദീപും നയിക്കും. രാഹുൽ കെപി ഇന്ന് ആദ്യ ഇലവനിൽ എത്തി. സഹൽ ബെഞ്ചിലേക്കും തിരികെയെത്തി. ഹൂപ്പറും മറെയും ആണ് അറ്റാക്കിനെ നയിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ്;
ആൽബിനോ ഗോമസ്, ജസ്സൽ, കോനെ, കോസ്റ്റ, ലാൽറുവത്താര, വിസെന്റെ, രാഹുൽ, ഹൂപ്പർ, മറെ, പ്രശാന്ത്, ജീക്സൺ

Exit mobile version