ബിപിൻ സിങ് അത്ലറ്റിക്കോ കൊൽക്കത്തയിൽ

ബിപിൻ സിങ്ങ് ഇത്തവണ കൊൽക്കത്തയ്ക്കു വേണ്ടി ബൂട്ടു കെട്ടും. നോർത്ത് ഈസ്റ്റ് ക്ലബ് ആയ ഷില്ലോങ് ലജോങിന് വേണ്ടി ബൂട്ടണിഞ്ഞ താരമാണ് മണിപ്പൂരിന്റെ ബിപിൻ സിങ്. 12.5 ലക്ഷത്തിന് കൊൽക്കത്ത ആണ് ഇത്തവണത്തെ ഐഎസ് എൽ സീസണിലേക്ക് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. ടീമിൽ സ്ട്രൈക്കറിന്റെ കുപ്പായമാണ് ബിപിൻ അണിയുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആഷിം ബിശ്വാസ് ടാറ്റയിൽ
Next articleസിമ്രാഞ്ജീത് സിങ്ങ് ഡെൽഹി ഡൈനാമോസിൽ