ബിക്രംജിത് സിങ് ചെന്നൈയിൽ

പഞ്ചാബിന്റെ സ്വന്തം താരം ബിക്രംജിത് സിങിനെ സ്വന്തമാക്കാൻ 53 ലക്ഷമാണ് ചെന്നൈ നൽകിയത്. ഇതിനു മുൻപ് ഐഎസ്എൽ സീസൺ കളിച്ച പരിചയത്തോടെയാണ് താരം കളത്തിലിറങ്ങുക. അത്ലറ്റിക്കോ കൊൽക്കത്തയ്ക്കും എഫ്സി ഗോവക്കും വേണ്ടി ജേഴ്സിയണിഞ്ഞിട്ടുള്ള വിക്രം സെന്റർ മിഡ്ഫീൽഡർ സ്ഥാനത്താണ് കളിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൊഹ്മിങ്ക്ലിയാന റാൾട്ടെ ബെംഗളൂരുവിൽ
Next articleഫുൽഗാനോ കർദോസോ ചെന്നൈയിൽ