ബെംഗളൂരു എഫ് സിയുടെ മൂന്നാം ജേഴ്സി എത്തി

Img 20201222 170315

പുതിയ സീസണായുള്ള മൂന്നാം ജേഴ്സിയും ബെംഗളൂരു എഫ് സി പുറത്തിറക്കി. പ്യൂമ ഒരുക്കുന്ന ബെംഗളൂരു എഫ് സിയുടെ പുതിയ ജേഴ്സി ഇന്ന് ആണ് പുറത്തിറങ്ങിയത്. പ്ലാനറ്റിനോടുള്ള സ്നേഹത്തിൽ നിന്ന് പ്രചോദനം കൊണ്ടാണ് പുതിയ ജേഴ്സി ഡിസൈൻ. ജേഴ്സി ഉടൻ ബെംഗളൂരു എഫ് സിയുടെ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാകും. സീസൺ ആരംഭിക്കും മുമ്പ് ഹോം ജേഴ്സിയും എവേ ജേഴ്സിയും ബെംഗളൂരു എഫ് സി പുറത്തിറക്കിയിരുന്നു.

Img 20201222 165950Img 20201222 165937

Previous articleലീ മേസണ് പ്രീമിയർ ലീഗിൽ റഫറി ആകാനുള്ള യോഗ്യത ഇല്ല എന്ന് നുനോ
Next articleപുതിയ കോവിഡ് നിയമങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു, അറസ്റ്റിനെക്കുറിച്ച് സുരേഷ് റെയ്‍ന