ബെംഗളൂരു എഫ് സിയുടെ മൂന്നാം ജേഴ്സിയും എത്തി

20211025 192106

പുതിയ സീസണായുള്ള മൂന്നാം ജേഴ്സി ബെംഗളൂരു എഫ് സി പുറത്തിറക്കി. പ്യൂമ ഒരുക്കുന്ന ബെംഗളൂരു എഫ് സിയുടെ പുതിയ ജേഴ്സി ഇന്ന് ആണ് പുറത്തിറക്കിയത്. പച്ച നിറത്തിലുല്ല ഡിസൈനിലാണ് ജേഴ്സി ഉള്ളത്. ജേഴ്സി ബെംഗളൂരു എഫ് സിയുടെ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. 1999 രൂപയാണ് ജേഴ്സിക്ക് വില. നേരത്തെ ഹോം ജേഴ്സിയും എവേ ജേഴ്സിയും ബെംഗളൂരു എഫ് സി പുറത്തിറക്കിയിരുന്നു. പ്രീസീസൺ മത്സരങ്ങളിൽ ബെംഗളൂരു എഫ് സി ഈ ജേഴ്സികൾ അണിയും.
20211025 223744

20211025 192124

20211025 192123

20211025 192121

Previous articleസ്കോട്‍ലാന്‍ഡിന്റെ നടുവൊടിച്ച് മുജീബ്, അഫ്ഗാനിസ്ഥാന് 130 റൺസ് വിജയം
Next articleസന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾ നവംബർ 21 മുതൽ, ഫൈനൽ റൗണ്ട് കേരളത്തിൽ