പുതിയ സീസണായുള്ള ഹോം ജേഴ്സി ബെംഗളൂരു എഫ് സി പുറത്തിറക്കി. പ്യൂമ ഒരുക്കുന്ന ബെംഗളൂരു എഫ് സിയുടെ പുതിയ ജേഴ്സി ഇന്ന് ആണ് പുറത്തിറങ്ങിയത്. പതിവിൽ നിന്ന് വ്യത്യസ്തമാണ് ബെംഗളൂരുവിന്റെ പുതിയ ജേഴ്സി ഡിസൈൻ. ജേഴ്സി ബെംഗളൂരു എഫ് സിയുടെ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. 1999 രൂപയാണ് ജേഴ്സിക്ക് വില. സീസൺ ആരംഭിക്കും മുമ്പ് ആയി പ്രീസീസണ് ക്യാമ്പിന് ഒരുങ്ങുകയാണ് ബെംഗളൂരു എഫ് സി ഇപ്പോൾ.
https://twitter.com/bengalurufc/status/1439923539876859910?s=19