20220903 193320

ബെംഗളൂരു എഫ് സിയുടെ പുതിയ ഹോം ജേഴ്സി എത്തി

പുതിയ സീസണായുള്ള ഹോം ജേഴ്സി ബെംഗളൂരു എഫ് സി പുറത്തിറക്കി. പ്യൂമ ഒരുക്കുന്ന ബെംഗളൂരു എഫ് സിയുടെ പുതിയ ജേഴ്സി ഇന്ന് ആണ് പുറത്തിറക്കിയത്. പതിവ് നിറത്തിൽ തന്നെ ആണ് ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. ജേഴ്സി ബെംഗളൂരു എഫ് സിയുടെ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. 1999 രൂപയാണ് ജേഴ്സിക്ക് വില. ഡൂറന്ന്ട് കപ്പ് ക്വാർട്ടർ ഫൈനൽ മുതൽ ബെംഗളൂരു എഫ് സി ഈ ജേഴ്സി അണിയും.

Exit mobile version