ലാൽതുവമാവിയ റാൾട്ടെ ബെംഗളൂരു എഫ് സിയിൽ തന്നെ

മിസോറാം ഗോൾകീപ്പർ ലാൽതുവമാവിയ റാൾട്ടെയെ ബെംഗളൂരു സ്വന്തമാക്കി. 37.5 ലക്ഷം രൂപയായിരുന്നു റാൾട്ടെയുടെ ഡ്രാഫ്റ്റിലെ വില. മുമ്പ് ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഭാഗമായിട്ടുണ്ട്. ബെംഗളൂരു എഫ് സിയുടെയും താരമായിരുന്നു. വീണ്ടും ബെംഗളൂരുവിൽ തന്നെ എത്തുകയാണ് ഈ മിസോറാംകാരൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറിനോ ആന്റോയെ വിട്ട് കൊടുക്കാതെ ബ്ലാസ്റ്റേഴ്സ്
Next articleമെഹ്താബ് ഹുസൈൻ ആശാന്റെ കൂടെ തന്നെ, ടാറ്റയിൽ എത്തി