ബൽവന്ത് സിംഗ് മുംബൈ സിറ്റിയുടെ ആദ്യ താരം

- Advertisement -

പഞ്ചാബുകാരനായ ബൽവന്ത് സിങ്ങിനെ മുംബൈ സിറ്റി സ്വന്തമാക്കി. ഐ ലീഗിൽ മോഹൻ ബഗാന്റെ സ്ട്രൈക്കറായിരുന്നു താരം. 2014 മുതൽ മോഹൻ ബഗാനിൽ ഉണ്ട്. ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ് സിയുടെ ജേഴ്സി അണിഞ്ഞിട്ടുണ്ട്.

65 ലക്ഷം രൂപയായിരുന്നു ഡ്രാഫ്റ്റിൽ ബിൽവന്തിന്റെ വില. ജെ സി ടിയിലൂടെയാണ് താരം വളർന്നു വന്നത്. സാൽഗോക്കറിനു വേണ്ടിയും ചർച്ചിൽ ബ്രദേഴ്സിനു വേണ്ടിയും ബൂട്ടു കെട്ടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement