ബൽജിത് സാഹ്നി പൂനെ സിറ്റിയിൽ

പഞ്ചാബിന്റെ സ്റ്റാർ സ്ട്രൈക്കർ ബൽജിത് സാഹ്നിയെ പൂനെ ക്ലബ് സ്വന്തമാക്കി. 37 ലക്ഷം രൂപയ്ക്കാണ് സാഹ്നിയെ പൂനെ സിറ്റി സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഐ ലീഗിൽ ഡി എസ് കെ ശിവാജിയൻസിനു കളിച്ച താരമായിരുന്നു. ചെന്നൈയിൻ അത്ലറ്റിക്കോ ഡി കൊൽക്കത്ത എന്നീ ടീമുകൾക്കായി മുമ്പ് ഐ എസ് എല്ലിൽ ഇറങ്ങിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബൊയ്തങ് ഹാവോകിപ് ബെംഗളൂരുവിൽ
Next articleമെഹ്റാജുദ്ദീൻ വാദൂ മുംബൈയിൽ