Picsart 22 12 11 00 51 14 180

“എല്ലാവർക്കും എല്ലാ ടീമിനെയും പിന്തുണക്കാൻ കഴിയണം, ഇന്ന് എല്ലാം രീതിയിൽ നടക്കട്ടെ” കേരള ബ്ലാസ്റ്റേഴ്സ് കോച്ച്

ഗോവയുടെ ആരാധകർക്ക് കൊച്ചിയിൽ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിൽ ക്ഷമ ചോദിക്കുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ. എവേ ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്സിന്റേത് പോലുള്ള സ്റ്റേഡിയങ്ങളിലേക്ക് വരുമ്പോൾ കാര്യങ്ങൾ എളുപ്പമായിരിക്കില്ല. 35000ൽ അധികം വരും ഹോം ഫാൻസിന് ഇടയിൽ നൂറോളം മാത്രം വരുന്ന എവേ ആരാധകർ വരുമ്പോൾ എവേ ആരാധകർക്ക് ഭയം ഉണ്ടാകാം എന്ന് ഇവാൻ വുകമാനോവിച് പറയാം.

എല്ലാം ആരാധകർക്കും എവിടെയും വന്ന് കളി കാണാൻ ഉള്ള അന്തരീക്ഷം ഉണ്ടാകണം. നാളെ ബെംഗളൂരു ആരാധകർ വരുമ്പോഴും കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ നടക്കണം എന്നും എല്ലാവരും നല്ലതായി ഇരിക്കണം എന്നും ഇവാൻ പറഞ്ഞു. എന്നാൽ ഇവിടേക്ക് വരുന്ന എവേ ആരാധകർ ഒക്കെ ഈ ഗ്രൗണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റേതാണ് എന്നും ഇവിടെ അവരുടെ ആരാധകരാകും കൂടുതൽ ഉണ്ടാവുക എന്നും മനസ്സിലാക്കണം എന്നും കോച്ച് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഞങ്ങൾ തരുന്ന പിന്തുണ വിലമതിക്കാൻ ആകാത്തതാണ് എന്നും കോച്ച് പറഞ്ഞു.

Exit mobile version